Right 1'അവളുടെ മുഖം വികൃതമാക്കാനായിരുന്നു ലക്ഷ്യം; തൊലി കരിയുമോ എന്ന് ആസിഡ് സ്വന്തം കയ്യിലൊഴിച്ച് പരീക്ഷിച്ചു; മൂത്തമകനെക്കൊണ്ട് കൃത്യം ചെയ്യിപ്പിക്കാനാണ് ശ്രമിച്ചത്; മകന്‍ തയ്യാറായില്ല; കൂടെ വരാന്‍ പറ്റുമോയെന്ന് ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോള്‍ ആസിഡ് ഒഴിച്ചു'; പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്സ്വന്തം ലേഖകൻ26 March 2025 4:08 PM IST